Saturday, June 5, 2010

മാഗസിന്‍ മൂന്നാം ലക്കം പുറത്തിറങ്ങി.


വഴിയും സത്യവും ദ്വൈമാസികയുടെ മൂന്നാം ലക്കം റിലീസ്‌ ചെയ്തു.....ഓരോ ലക്കത്തിലും പുതുമകള്‍ നിറച്ച മാസിക ഇപ്പോള്‍ മലയാളി ക്രിസ്ത്യാനി സമൂഹത്തിന്‍റെ സന്തത സഹചാരിയാണ്...ഇനിയും മാസികക്ക് വരിക്കാരകാവുന്നതാണ്.....

ഈ ലക്കത്തിന്റെ പ്രത്യേകതകള്‍ ......
  • മറക്കാമോ ഇക്കഥ
  • തലമുറകളെ സ്വാധീനിക്കുന്ന പിതാവ്
  • സാത്താന്‍ പടിവാതില്‍ക്കല്‍
  • പരിണാമത്തിന്റെ പരിനിതഫലങ്ങള്‍

കൂടാതെ തമാശകള്‍ , പദപ്രശ്നം തുടങ്ങി ഒരുപാട് ഒരുപാട് ........


പ്രതികരണങ്ങള്‍ അയക്കാം
ഞങ്ങളും പറയട്ടെ
C/o വഴിയും സത്യവും,
44/2142,ജെയ്സ് ,
ജാഫര്‍ഖാന്‍കോളനി ,
കോഴിക്കോട്-673006

OR MAIL YOUR SUBSCRIPTION REQUESTS AND OPINIONS TO

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Justin Bieber, Gold Price in India