വഴിയും സത്യവും
മലയാളം മാസിക വഴിയും സത്യവും പുറത്തിറങ്ങി. 2009 ഡിസംബറിലെ പ്രാദേശിക സഭകളുടെജനറല്‍ ക്യാമ്പില്‍ വച്ച് ബ്ര.എബ്രഹാം തോമസും ബ്ര.ബാബു എം ജോര്‍ജും ചേര്‍ന്ന് പ്രകാശനംനിര്‍വഹിച്ചു. ക്യാമ്പിലെ 3 ദിവസങ്ങള്‍ക്കകം പ്രിന്‍റ് ചെയ്തിരുന്ന എല്ലാ കോപ്പികളും തന്നെ വിറ്റു തീര്‍ന്നു.
ജീവിത വ്യഗ്രതകള്‍ക്കിടയില്‍ ഒരല്‍പം ഇടം കൊടുക്കാം
ഈ സരളമായ വായനക്ക്
വഴിയും സത്യവും
നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ഉത്തരം
2 മാസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ഒരു വര്‍ഷം 6 മാസിക ആണ് പുറത്തിറങ്ങുന്നത്. വാര്‍ഷിക വരിസംഖ്യ 100 രൂപ മാത്രമേ ഉള്ളൂ.
നിങ്ങള്‍ക്കും ആവശ്യമെങ്കില്‍ വരിക്കാരനാകാം.
വിലാസം : CIRCULATION MANAGER
VAZHIYUM SATHYAVUM
44/2142, JAISE, JAFFERKHAN COLONY
KOZHIKKODE - 673012
PHONE : 9387517701 ; 9744452424
E-MAIL: vazhiyumsathyavum@gmail.com
PUBLISHED BY : ABUNDANT LIFE INITIATIVE
1 comments:
Fine and good......
Post a Comment
your comments....