കാത്തിരിപ്പുകള്‍ക്ക് വിരാമമായി ..... വരുന്നു.....
വഴിയുംസത്യവും
....പ്രത്യേക പതിപ്പ് ...
ഈ ജനുവരിയില്‍..
കൂടുതല്‍ താളുകളോടെ.....
...
Wednesday, December 8, 2010
Saturday, June 5, 2010
മാഗസിന്‍ മൂന്നാം ലക്കം പുറത്തിറങ്ങി.

വഴിയും സത്യവും ദ്വൈമാസികയുടെ മൂന്നാം ലക്കം റിലീസ് ചെയ്തു.....ഓരോ ലക്കത്തിലും പുതുമകള്‍ നിറച്ച മാസിക ഇപ്പോള്‍ മലയാളി ക്രിസ്ത്യാനി സമൂഹത്തിന്‍റെ സന്തത സഹചാരിയാണ്...ഇനിയും മാസികക്ക് വരിക്കാരകാവുന്നതാണ്.....ഈ ലക്കത്തിന്റെ പ്രത്യേകതകള്‍ ......മറക്കാമോ ഇക്കഥതലമുറകളെ സ്വാധീനിക്കുന്ന പിതാവ്സാത്താന്‍ പടിവാതില്‍ക്കല്‍പരിണാമത്തിന്റെ പരിനിതഫലങ്ങള്‍കൂടാതെ തമാശകള്‍ , പദപ്രശ്നം തുടങ്ങി ഒരുപാട് ഒരുപാട് ........പ്രതികരണങ്ങള്‍ അയക്കാംഞങ്ങളും പറയട്ടെ C/o വഴിയും സത്യവും,44/2142,ജെയ്സ് ,ജാഫര്‍ഖാന്‍കോളനി ,കോഴിക്കോട്-673006OR MAIL YOUR SUBSCRIPTION REQUESTS AND OPINIONS TO vazhiyumsathyavum@gmail....
Monday, January 4, 2010
THE MALAYALAM MAGAZINE RELEASED
വഴിയും സത്യവുംമലയാളം മാസിക വഴിയും സത്യവും പുറത്തിറങ്ങി. 2009 ഡിസംബറിലെ പ്രാദേശിക സഭകളുടെജനറല്‍ ക്യാമ്പില്‍ വച്ച് ബ്ര.എബ്രഹാം തോമസും ബ്ര.ബാബു എം ജോര്‍ജും ചേര്‍ന്ന് പ്രകാശനംനിര്‍വഹിച്ചു. ക്യാമ്പിലെ 3 ദിവസങ്ങള്‍ക്കകം പ്രിന്‍റ് ചെയ്തിരുന്ന എല്ലാ കോപ്പികളും തന്നെ വിറ്റു തീര്‍ന്നു. ജീവിത വ്യഗ്രതകള്‍ക്കിടയില്‍ ഒരല്‍പം ഇടം കൊടുക്കാം ഈ സരളമായ വായനക്ക് വഴിയും സത്യവും നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ഉത്തരം2 മാസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ഒരു വര്‍ഷം 6 മാസിക ആണ് പുറത്തിറങ്ങുന്നത്. വാര്‍ഷിക വരിസംഖ്യ 100 രൂപ മാത്രമേ ഉള്ളൂ.നിങ്ങള്‍ക്കും ആവശ്യമെങ്കില്‍ വരിക്കാരനാകാം.വിലാസം : CIRCULATION MANAGER ...